മലയാളം മൈവെബ്‌ദുനിയയില്‍ വരുന്ന പോസ്റ്റുകള്‍ അഗ്രഗേറ്ററുകളില്‍ കാണുന്നില്ല. അതിനാല്‍ മലയാളം മൈവെബ്‌ദുനിയയില്‍ വരുന്ന പോസ്റ്റുകളില്‍ മികച്ചത് ഇവിടെ അഗ്രഗേറ്റുചെയ്യുന്നു.
1. “നിഷ” കൊള്ളാട്ടോ!!!
2. വയലാറിന്‍റെ താടക ഏന്ന രാജകുമാരി
3. കോട്ടൂരാന്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച കര്‍മ്മയോഗി
4. മലയാളിച്ചേട്ടന്റെ ഇംഗ്ലീഷ് സംസാരം
5. എയര്‍ടെല്‍ കസ്റ്റമര്‍ കെയര്‍ ഓഡിയോ
6. നാറികളെ രക്ഷിക്കാന്‍ രൂപത
ആറെണ്ണം ഇപ്പോള്‍.. ബാക്കി പിന്നെ..
2008 ഡിസംബർ 12, വെള്ളിയാഴ്‌ച
2008 ഡിസംബർ 1, തിങ്കളാഴ്‌ച
എന്തുകൊണ്ട് മൈവെബ്‌ദുനിയ?
മൈവെബ്ദുനിയ ഉപയോഗിക്കുന്നത് കൊണ്ടുള്ള മെച്ചങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യം മലയാളികളായ ബ്ലോഗര്‍മാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആദ്യമേ തന്നെ പറയട്ടെ, വെബ്‌ദുനിയയില്‍ നിന്നുള്ള മൈവെബ്‌ദുനിയ വെറുമൊരു ബ്ലോഗ് പ്ലാറ്റ്‌ഫോമല്ല.
വേഡ്‌പ്രസ്സ്, ബ്ലോഗ്‌സ്പോട്ട്, ലൈവ് ജേണല്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൈവെബ്‌ദുനിയ ഇപ്പോഴും പരിണാമഘട്ടത്തിലാണ്. നിലവിലുള്ള ബ്ലോഗ് പ്ലാറ്റ്‌ഫോമുകളെ അനുകരിക്കാതെ ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക് വേണ്ട തരത്തിലുള്ള ഒരു പോര്‍ട്ടല്‍ പ്ലാറ്റ്‌ഫോം ഒരുക്കാനാണ് ഞങ്ങളിവിടെ ശ്രമിച്ചിരിക്കുന്നത്.
മലയാളമടക്കം 11 ഭാഷകളില്‍ ടൈപ്പുചെയ്യാനുള്ള സൌകര്യം ഈ പോര്‍ട്ടല്‍ പ്ലാറ്റ്ഫോം തരുന്നുണ്ട്. വീഡിയോ, ഓഡിയോ, ഫോട്ടോകള്‍ തുടങ്ങി എന്തും നിങ്ങള്‍ക്കീ പോര്‍ട്ടലില്‍ സൂക്ഷിച്ച് വയ്ക്കുകയോ മറ്റുള്ളവര്‍ക്ക് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
(അശ്ലീലമല്ലെങ്കില്‍) ബ്ലോഗര്‍മാര്‍ പോസ്റ്റുചെയ്യുന്നതെന്തും മൈവെബ്‌ദുനിയയുടെയും മലയാളത്തിലെ ഏറ്റവും മികച്ച പോര്‍ട്ടലുകളിലൊന്നായ വെബ്‌ദുനിയ മലയാളത്തിന്‍റെയും പൂമുഖ താളില്‍ വരും. ഇത് മറ്റ് ബ്ലോഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അവകാശപ്പെടാനാവാത്ത സവിശേഷതയാണ്.
ഇനിയും ഏറെ സവിശേഷതകളുണ്ട് ഈ ഇന്ത്യന്‍ പോര്‍ട്ടല്‍ പ്ലാറ്റ്‌ഫോമിന്... അടുത്ത പോസ്റ്റില്‍ അവ പരാമര്‍ശിക്കാം.

ലേബലുകള്‍:
കേരളം,
പോര്‍ട്ടല്‍,
ബ്ലോഗ്,
മലയാളം,
മൈവെബ്ദുനിയ,
വെബ്‌ദുനിയ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)