2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

മലയാളം അഗ്രഗേറ്ററുകളുടെ ശ്രദ്ധയ്ക്ക്

മലയാളം മൈവെദുനിയയിലെ പോസ്റ്റുകള്‍ ഗൂഗിള്‍ മലയാളം ബ്ലോഗ് സെര്‍ച്ച് (അഗ്രഗേറ്റര്‍) കാണിക്കുന്നുണ്ടെങ്കിലും ചില അഗ്രഗേറ്ററുകള്‍ അവ കാണിക്കുന്നില്ല.

താഴെ പരാമര്‍ശിച്ചിട്ടുള്ള ബ്ലോഗ് അഗ്രഗേറ്ററുകളുടെ പ്രവര്‍ത്തകര്‍ ദയവായി ശ്രദ്ധിക്കുക, മൈവെബ്‌ദുനിയ മലയാളം ബ്ലോഗുകളുടെ ആര്‍ എസ് എസ് ഫീഡ് ഇതാണ് - http://malayalam.mywebdunia.com/rss.xml?items=50


തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
ചിന്ത മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
പുഴ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍
കേരള ഇന്‍സൈഡ് അഗ്രഗേറ്റര്‍‍‍
തമിഴ്‌മനം അഗ്രഗേറ്റര്‍
ബ്ലോഗ്കുട്ട് അഗ്രഗേറ്റര്‍‍
മലയാളം‌ബ്ലോഗ്സ് ഡോട്ട് ഇന്‍‍‍

മുകളില്‍ കൊടുത്തിട്ടുള്ള ആര്‍ എസ് എസ് ഫീഡ് ഉള്‍‌പ്പെടുത്തുകയാണെങ്കില്‍ മൈ‌വെബ്ദുനിയയില്‍ യൂസര്‍മാര്‍ എഴുതുന്ന ബ്ലോഗുകളും നിങ്ങളുടെ അഗ്രഗേറ്ററുകളില്‍ കാണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: